You Searched For "രോഹിത് ശർമ്മ"

ചാംപ്യന്‍സ് ട്രോഫിയിൽ എങ്ങനെ കളിക്കുമെന്ന് നോക്കാം, വിരാടും, രോഹിത്തും ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടത് അനിവാര്യം; കാരണം വെളിപ്പെടുത്തി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി
ബോർഡർ-ഗവാസ്‌കർ ട്രോഫി; ഇന്ത്യയ്ക്ക് പിഴച്ചതെവിടെ ?; ഓസ്‌ട്രേലിയ ശക്തമായ നിലയിൽ; രോഹിത് ശർമയുടെ മോശം പ്രകടനത്തിനെതിരെ ആരാധകർ; ക്യാപ്റ്റന്റെ തീരുമാനങ്ങൾ പാളിയതായും വിമർശനം
കുടുക്കിയത് രോഹിത് ശർമ്മയോട് പറഞ്ഞ തമാശ; പൊലീസ് ആവശ്യപ്പെട്ടപ്പോൾ സ്‌റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങൽ; ജാമ്യം നൽകി വിട്ടത് വിവാദത്തിൽ; എസ് എസ്-എസ് ടി കേസിൽ ക്രിക്കറ്ററെ അഴിക്കുള്ളിലാക്കുമെന്ന് പരാതിക്കാരൻ; 2020ൽ ചെഹലിനെ കളിയാക്കിയ യുവരാജ് വിവാദം തുടരുമ്പോൾ
മുൻനേട്ടങ്ങളെക്കുറിച്ചല്ല എന്റെ ചിന്ത എനിയെന്ത് നേടാനാവുമെന്ന്; പ്രാധാന്യം നൽകുന്നത് സഹതാരങ്ങളുമായുള്ള ആശയവിനിമയത്തിന്; നായക പദവി ഏറ്റെടുത്തശേഷം ആദ്യമായി പ്രതികരിച്ച് രോഹിത് ശർമ്മ; വിരാടിനൊപ്പമുള്ള കഴിഞ്ഞ വർഷങ്ങൾ താൻ ആസ്വദിച്ചിരുന്നു; ഇനിയും അത് തുടരുമെന്നും രോഹിത്; ക്യാപ്റ്റൻ വിവാദത്തിൽ മൗനം വെടിയാതെ കോഹ്ലിയും
ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് യാത്രതിരിക്കും മുമ്പെ ഇന്ത്യയ്ക്ക് തിരിച്ചടി; പരിശീലനത്തിനിടെ രോഹിത് ശർമ്മ പരിക്കേറ്റ് പുറത്ത്; ടെസ്റ്റ് പരമ്പരയിൽ കളിക്കില്ല; പ്രിയങ്ക് പഞ്ചാലിനെ ടീമിൽ ഉൾപ്പെടുത്തി
ട്വിന്റി ട്വന്റിയിലെ അഹങ്കാരം ഏകദിന ക്യാപ്ടൻ സ്ഥാനം നഷ്ടമാക്കി; 50 ഓവറിൽ മറ്റൊരാളുടെ കീഴിൽ കളിക്കില്ലെന്ന ധാർഷ്ട്യവും അച്ചടക്ക ലംഘനം; രോഹിത് ശർമ്മയുടെ പരിക്കും ടീം ഇന്ത്യയിലെ ഭിന്നതയുടെ തെളിവോ? അച്ചടക്ക ലംഘനം വച്ചു പൊറുപ്പിക്കില്ലെന്ന് ഗാംഗുലി ദാദ; വിരാട് കോലിയുടെ ടെസ്റ്റ് നായക സ്ഥാനവും തെറിച്ചേക്കും
കീപ്പിംഗിലെ വീഴ്ചകൾ പന്തിന് വിനയായി; ഏകദിനത്തിലെ സമ്പൂർണ്ണ പരാജയം രാഹുലിനെ തിരിച്ചടിച്ചു; ബുംമ്രയെ നായകനാക്കി റിസ്‌ക് എടുക്കാൻ ഗാംഗുലിക്കും താൽപ്പര്യമില്ല; ദ്രാവിഡിനെ സേഫാക്കാൻ റിസ്‌കില്ലാ തീരുമാനം എടുക്കാൻ ബിസിസിഐ; പരിക്ക് ചർച്ചയാക്കില്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇനി രോഹിത് ശർമ്മ നയിക്കും
ഡേവിഡ് വില്ലിയുടെ പന്ത് പുൾഷോട്ടായി ഗാലറിയിലേക്ക് പറത്തി രോഹിത് ശർമ്മ; 79 മീറ്റർ സിക്‌സ് ചെന്നു കൊണ്ടത് ആരാധികയുടെ ദേഹത്ത്: പന്തുകൊണ്ടതോടെ അസ്ഥസ്ഥത പ്രകടിപ്പിച്ച് പെൺകുട്ടി: വീഡിയോ കാണാം
കെ എൽ രാഹുൽ സ്ഥിരം ഓപ്പണറായി തുടരും; മൂന്നാം ഓപ്പണറായി വിരാട് കോലി; ഐപിഎല്ലിൽ ആ റോൾ മനോഹരമായി ചെയ്തിട്ടുണ്ട്; ട്വന്റി20 ലോകകപ്പിലെ സാധ്യത വ്യക്തമാക്കി രോഹിത് ശർമ
രോഹിത് ശർമയെ പിടിക്കാൻ ഓടിയ ആരാധകന് 6.5 ലക്ഷം രൂപ പിഴ; നടപടി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി; കുട്ടി ഗ്രൗണ്ടിലേക്കെത്തിയത് സിംബാബ്‌വെക്കെതിരായ മത്സരത്തിനിടെ
ടീമിൽ ഒരു ക്യാപ്റ്റനെ പാടുള്ളു, 7 ക്യാപ്റ്റന്മാരുണ്ടായാൽ ഇങ്ങനെയിരിക്കും; തോൽവിക്ക് പിന്നാലെ തുറന്നടിച്ച് ജഡേജ; ക്യാപ്റ്റൻ ആയതിന് ശേഷം എത്രമത്സരം രോഹിത് ഇന്ത്യയെ നയിച്ചെന്നും വിമർശനം